സിവിൽ സപ്ലൈസ് ഔട്ട് ലെറ്റിൽ ഭക്ഷ്യമന്ത്രി പരിശോധന നടത്തി
Thursday, January 12, 2017 6:23 PM IST
തിരുവനന്തപുരം: തലസ്‌ഥാനത്തെ സിവിൽ സപ്ലൈസ് ഔട്ട് ലെറ്റിൽ ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഭക്ഷ്യോത്പന്നങ്ങൾ വിൽപ്പന നടത്താതെ കെട്ടിക്കിടക്കുന്നു എന്ന പരാതിയിന്മേലാണ് പരിശോധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.