പ്രതികരിക്കുന്നില്ല; മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ നിർമാതാക്കളുടെ സംഘടന
Thursday, January 12, 2017 3:05 PM IST
കൊച്ചി: മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മുട്ടിക്കും മോഹൻലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്സ് അസോസിയേഷൻ. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹൻലാലും പ്രതികരിച്ചിട്ടില്ലെന്ന് പ്രൊഡ്രൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ കുറ്റപ്പെടുത്തി. എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്റുകളെ ഉൾപ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.