ദേശീയപാത ചീഫ് എഞ്ചിനിയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
Thursday, January 12, 2017 12:19 PM IST
തിരുവനന്തപുരം: ദേശീയപാത ചീഫ് എഞ്ചിനിയർ കെ.പി പ്രഭാകരന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലും തിരുവനന്തപുരത്തെ ഫ്ളാറ്റിലും വിജിലൻസ് സംഘം പരിശോധന നടത്തി. അനധികൃത സ്വമ്പാദന കേസിലാണ് പരിശോധന.