Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മോശമായത് വരാനിരിക്കുന്നു; നോട്ട് അസാധുവാക്കലിൽ വീണ്ടും മൻമോഹൻ സിംഗ്
Wednesday, January 11, 2017 8:59 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ തീരുമാനത്തിനെതിരേ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീണ്ടും രംഗത്ത്. സമ്പദ്വ്യവസ്‌ഥയുടെ അവസാനത്തിന്റെ ആരംഭമായി എന്ന് നമുക്കു മനസിലായി കഴിഞ്ഞതായും ഏറ്റവും മോശമായത് വരാനിരിക്കുന്നതായും മൻമോഹൻ സിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കലിനെതിരേ ന്യൂഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയെ മാറ്റിമറിക്കുമെന്ന് മോദി ആവർത്തിക്കുകയാണ്. അവസാനത്തിന്റെ ആരംഭമായി എന്നു നമുക്ക് ഇപ്പോൾ അറിയാം. എന്നാൽ ഏറ്റവും മോശമായത് വാരാനിരിക്കുകയാണ്. നോട്ട് നിരോധനം രാജ്യത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. നോട്ട് നിരോധനം രാജ്യത്തെ സമ്പദ്വ്യവസ്‌ഥയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജിഡിപി 6.3 ശതമാനത്തിൽ താഴുമെന്നു റിപ്പോർട്ടുകൾ പറയുന്നു. എന്തുതരത്തിലുള്ള ദുരന്തമാണ് നോട്ട് അസാധുവാക്കലെന്നു നമുക്കു മനസിലാക്കാൻ കഴിയും– മൻമോഹൻ പറഞ്ഞു.

500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി ആസൂത്രിത കൊള്ളയും കവർച്ചയുമാണെന്നു മൻമോഹൻ സിംഗ് മുമ്പ് രാജ്യസഭയിൽ തുറന്നടിച്ചിരുന്നു. നോട്ടുകൾ അസാധുവാക്കിയ നടപടി ദീർഘകാലത്തേക്കു പ്രയോജനപ്രദമാകും എന്നവകാശപ്പെടുന്നവരോട് അക്കാലത്തേക്കു നാം ജീവിച്ചിരിക്കും എന്നുള്ളതിന് എന്താണ് ഉറപ്പെന്നും മൻമോഹൻ ചോദിച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അരി വില നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രൻ
നടിയെ ആക്രമിച്ച കേസ്: നാല് പ്രതികൾ കൂടി പോലീസ് കസ്റ്റഡിയിൽ
നേപ്പാളിൽ രണ്ടു ഭൂചലനങ്ങൾ
ജയിൽ ബസിന് നേരെ ആക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
ജിഷ്ണുവിന്‍റെ വീട് സന്ദർശിക്കാത്ത ഒരേഒരാൾ മുഖ്യമന്ത്രി: സുധീരൻ
ആധാർ കാർഡ് ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുതന്നെ മാറ്റി തട്ടിപ്പ്
ന​ടി​യെ ആ​ക്ര​മിച്ച സം​ഭ​വം: നടപടി വേണമെന്ന് പി.ടി.തോമസ്
സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: എസ്ഐക്ക് സസ്പെൻഷൻ
വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനു നേരെ മാനഭംഗശ്രമം; യുവാവ് അറസ്റ്റില്‍
ഓം പുരിയെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി
നോക്കിയയുടെ പാന്പ് ഇനി ഫേസ്ബുക്കിലും!
പൾസർ സുനിയെ വാഗമണ്ണിൽ എത്തിച്ച് തെളിവെടുത്തു
സ്വർണ വിലയിൽ മാറ്റമില്ല
രാഷ്‌ട്രീയം വെളിപ്പെടുത്തിയ ഓസ്‌കര്‍ വേദി; ആറു പുരസ്കാരവുമായി ലാ ലാ ലാന്‍ഡ് തിളങ്ങി
കെ.എം.മാണിയുടെ നിരാഹാരം തിരുവനന്തപുരത്ത് തുടങ്ങി
ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ റദ്ദാക്കിയേക്കും
ഓസ്‌കര്‍ ചരിത്രത്തിലെ വമ്പന്‍ "പിഴവ്'; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം തെറ്റായി പ്രഖ്യാപിച്ചു, പിന്നീട് തിരുത്തി
ഓസ്കർ 2017: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല, ചിത്രം മൂൺ ലൈറ്റ്
സ്പാനിഷ് ലീഗില്‍ ജയത്തോടെ റയല്‍ വീണ്ടും തലപ്പത്ത്
ആർഎസ്എസ് ഭീഷണി വേണ്ട: മുഖ്യമന്ത്രി
യുപി തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ 10.77% പോളിംഗ്
സ്ത്രീസുരക്ഷ: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
ഓസ്‌കറില്‍ ട്രംപിനെതിരേ പരിഹാസം; ഫര്‍ഹാദി പ്രതിഷേധ കത്ത് നല്കി ചടങ്ങ് ബഹിഷ്‌കരിച്ചു
ഓസ്‌കര്‍ 2017: ജാക്കി ജാന് ഓണററി ഓസ്‌കര്‍
തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി
ഓസ്കർ: മികച്ച സഹനടൻ മഹർഷല അലി
യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി
‘ടൈറ്റാനിക്’ നടൻ ബിൽ പാക്സ്ടണ്‍ അന്തരിച്ചു
ഇബ്രാഹിമോവിച്ചിന് ഇരട്ട ഗോൾ; ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്
രാജസ്ഥാനിൽ അസാധു നോട്ടുകളുമായി ബിജെപി കൗണ്‍സിലറുടെ സഹോദരൻ പിടിയിൽ
നോക്കിയ 3310 വീണ്ടും അവതരിപ്പിച്ചു
രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ രാജ്യദ്രോഹികൾ: കിരണ്‍ റിജിജു
മെ​സി​യു​ടെ ഗോ​ളി​ൽ ബാ​ഴ്സ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ട്ടു
ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: ചാ​ർ​ലി​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
മ​ന​സ് പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഖി​ലേ​ഷ്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പോ​ലീ​സ്
എ​ബി​വി​പി അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ഫ​സ​ർ ആ​ശു​പ​ത്രി​യി​ൽ
രാഷ്ട്രപതിയാവാൻ സുഷമ മുന്നിൽ
ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ്: കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ
മു​ഴു​വ​ൻ അ​ൺ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളു​മാ​യി അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് തിങ്കളാഴ്ച മുതൽ
ന​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് വി.​എ​സ്
മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് എ​ബി​വി​പി​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗു​ർ​മെ​ഹ​ർ
ര​ണ്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ
ത​മി​ഴ്നാ​ട്ടി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു
മ​രം വെ​ട്ടു​ന്ന​ത് ക​ഴു​ത്തു​വെ​ട്ടു​ന്ന​തി​നേ​ക്കാ​ൾ ഭീ​ക​ര​മെ​ന്ന് താ​ലി​ബാ​ൻ ഭീ​ക​ര​ൻ
മലയാളി നഴ്സിനു കുത്തേറ്റ സംഭവം: വ്യാജപ്രചാരണം നിർത്തണമെന്നു ഭർത്താവ്
വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ആ​റ് സു​ഹൃ​ത്തു​ക്ക​ൾ അ​റ​സ്റ്റി​ൽ
ദി​ലീ​പി​ന്‍റെ പ​രാ​തി​യി​ൽ ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; 16 മ​ര​ണം
ജി​ഷ്ണു​വി​ന്‍റെ ഘാ​ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​മ്മ
കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.