നെഹ്റു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസ് അടിച്ചു തകർത്തു
Wednesday, January 11, 2017 12:10 PM IST
തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പ് ഓഫ് കോളജസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെഎസ് യു പ്രവർത്തകർ അടിച്ചു തകർത്തു. തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു ഹോസ്റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.