കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
Tuesday, January 10, 2017 9:17 PM IST
കണ്ണൂർ: കേളകം നരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. നരിക്കടവ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.