Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ബിസ്മില്ലാ ഖാന്റെ വെള്ളി ഷെഹനായി കവർന്ന സംഭവം: കൊച്ചുമകൻ അറസ്റ്റിൽ
Wednesday, January 11, 2017 12:33 AM IST
Inform Friends Click here for detailed news of all items Print this Page
 
 
വാരാണസി: ഷെഹനായി മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വെള്ളി ഷെഹനായി കവർന്ന സംഭവത്തിൽ കൊച്ചുമകനും മറ്റു രണ്ടു പേരും അറസ്റ്റിലായി. ബിസ്മില്ലാ ഖാന്റെ കൊച്ചുമകൻ നസറേ ഹുസൈൻ, ജ്വല്ലറി ഉടമ ശങ്കർ സേട്ട്, ഇയാളുടെ മകൻ സുജിത്ത് സേട്ട് എന്നിവരാണ് അറസ്റ്റിലായത്. നാലു വെള്ളി ഷെഹനായിയും തടിയും വെള്ളിയും ഉപയോഗിച്ചു നിർമിച്ച ഒരു ഷെഹനായിയുമാണ് മോഷണംപോയത്. കഴിഞ്ഞ ഡിസംബർ നാലിന് ബിസ്മില്ലാ ഖാന്റെ മകൻ കാസിം ഹുസൈന്റെ വീട്ടിൽനിന്നാണ് സംഗീതോപകരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.

ശങ്കർ സേട്ടിന്റെ ജ്വല്ലറിയിൽനിന്നും വെള്ളി ഉരുക്കിയെടുത്ത നിലയിലാണ് ഷെഹനായികണ്ടെത്തിയത്. കാസിം ഹുസൈന്റെ മകൻ നസറേ ഈ ഷെഹനായികൾ ഉരുക്കി വെള്ളി എടുക്കുന്നതിനായി ജ്വല്ലറിയിൽ നൽകുകയായിരുന്നു. ഉരുക്കിയെടുത്ത ഒരു കിലോ വെള്ളിയും പോലീസ് പിടിച്ചെടുത്തു. നസറേ ഈ ഷെഹനായികൾ 17,000 രൂപയ്ക്കാണ് വ്യാപാരികൾക്ക് വിറ്റത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്
200 രൂപ നോട്ട് ഓഗസ്റ്റിൽ പുറത്തിറക്കിയേക്കും
തൃശൂരിൽ ബസപകടം: 20 പേർക്ക് പരിക്ക്
കാവ്യാമാധവന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും
സിറിയൻ പ്രസിഡന്‍റിനെ കടന്നാക്രമിച്ച് ട്രംപ്
എം. വിൻസെന്‍റ് എംഎൽഎയുടെ തെളിവെടുപ്പ് ഉപേക്ഷിച്ചു
ഖത്തറിനെതിരെ സൗദി നല്‍കിയത് 1,38,000 ഡോളറിന്‍റെ പരസ്യം
ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയേക്കും
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; അഞ്ച് മരണം
ഹംബണ്‍ടോട്ട തുറമുഖം: ചൈനയുമായുള്ള കരാറിൽ മാറ്റം വരുത്തുമെന്ന് ശ്രീലങ്ക
കോൽക്കത്ത മെട്രോ സ്റ്റേഷനിൽ അഗ്നിബാധ: ട്രെയിനുകൾ തടസപ്പെട്ടു
ജിഎസ്ടി: നാൾവഴികൾ സംബന്ധിച്ച് റിപ്പോർട്ട് കേന്ദ്രം പുറത്തിറക്കി
ന്യൂജെൻ ആകാനൊരുങ്ങി ദൂരദർശനും: ലോഗോ മാറ്റും
ലിബിയൻ തെരഞ്ഞെടുപ്പ് 2018 മാർച്ചിൽ
തേ​ജ​സ്വി​യോ​ട് നി​തീ​ഷ് കു​മാ​ർ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
ചി​ന്ന​മ്മ​യു​ടെ സു​ഖ​വാ​സം; സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി​യ​ത് എ​സ്ഐ
മും​ബൈ​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ സം​ഖ്യ 12 ആ​യി
മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച വ​നി​താ ഡോ​ക്ട​ർ ആ​റു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു
ക​മ​ൽ​ഹാ​സ​ന്‍റെ ട്വീ​റ്റ്; ത​മി​ഴ്നാ​ട് മ​ന്ത്രി​മാ​രു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​പ്ര​ത്യ​ക്ഷ​മാ​യി
പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ൻ ഗു​ജ​റാ​ത്തി​ന് 500 കോ​ടി​യു​ടെ കേ​ന്ദ്ര​സ​ഹാ​യം
ദൃശ്യമാധ്യമങ്ങളെ വർക്കിംഗ് ജേർണലിസ്റ്റ് ആക്ടിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി
തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കുപോയ വീട്ടമ്മ മ​ര​ക്കൊ​ന്പു വീ​ണ് മരിച്ചു
പി.​യു ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വം: പി.​ടി. ഉ​ഷ​യോ​ട് കാ​യി​ക മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി
പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്കു മാ​റ്റി
ഗാ​ന്ധി​ധാം - തി​രു​നെ​ൽ​വേ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്കി
മൂ​ന്നാ​റി​ൽ ആ​ന ചെ​രി​ഞ്ഞ​ത് ജെ​സി​ബി​യു​ടെ അ​ടി​യേ​റ്റ്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
കോ​ൽ​ക്ക​ത്ത​യി​ൽ ര​ണ്ടു നി​ല​കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: കാ​വ്യ മാ​ധ​വ​നെ ആ​റു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു
ചക്രങ്ങൾ അകത്താക്കാൻ മറന്നു; ഇന്ധനം തീർന്ന വിമാനം നിലത്തിറക്കി
യെ​ച്ചൂ​രി രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കേ​ണ്ടെ​ന്നു കേ​ന്ദ്ര​ക​മ്മി​റ്റി
അ​നു​വാ​ദ​മി​ല്ലാ​തെ ന​ടി ചാ​ർ​മി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്ക​രു​തെ​ന്ന് കോ​ട​തി
കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ വി​ഘ​ട​ന​വാ​ദി​ക​ൾ ഹ​വാ​ല​പ്പ​ണം ഉ​പ​യോ​ഗി​ക്കു​ന്നു: എ​ൻ​ഐ​എ
ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് നി​ർ​ഭ​യ കേ​സി​നേ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി: പ്രോ​സി​ക്യൂ​ഷ​ൻ
എ​ൻ​ഡി​എ​യ്ക്ക് അം​ബേ​ദ്ക്ക​ർ വി​രു​ദ്ധ നി​ല​പാ​ട്: മാ​യാ​വ​തി
ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജോ​സ് തെ​ക്ക​ൻ നി​ര്യാ​ത​നാ​യി
നി​കു​തി അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു പൂ​ട്ടി​ടാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
അ​തി​ർ​ത്തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​താ​യി ഇ​ന്ത്യ സ​മ്മ​തി​ച്ച​താ​യി ചൈ​ന
ലോ​ക വേ​ദി​യി​ൽ ഓ​ടി​ക്കി​ല്ല; ചി​ത്ര​യെ കാ​യി​ക മ​ന്ത്രി​യും കൈ​വി​ട്ടു
അ​ൽ​അ​ക്സാ മോ​സ്കി​ലെ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഇ​സ്ര​യേ​ൽ നീ​ക്കം​ചെ​യ്തു
മും​ബൈ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ സം​ഭ​വം; മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച് വിൻസെന്‍റ് എംഎൽഎ
ആശുപത്രിയിലെ ഫാൻ ഇളകി വീണ് ചികിത്സയിലായിരുന്ന രോഗിക്കു പരിക്ക്
എം. വിൻസെന്‍റിനെ പിന്തുണയ്ക്കാനുള്ള പാർട്ടി നിലപാടിൽ ഉറച്ച് മഹിളാ കോൺഗ്രസ്
ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
പു​തു​പ്പാ​ടി ഭൂ​സ​മ​രം വി​ജ​യി​ച്ചു; 1400 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ധാ​ര​ണ
നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തേക്കും
എം. വിൻസെന്‍റ് എംഎൽഎയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വി‌ട്ടു
വിൻസെന്‍റിന്‍റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചന: എം.എം.ഹസന്‍
നടിയെ ആക്രമിച്ച കേസ്: തെളിവുകൾ ഹാജരാക്കാൻ പി.സി. ജോർജിനു നോട്ടീസ് നൽകും
വ​നി​താ ക്രി​ക്ക​റ്റ് താ​രം സു​ഷ്മ വ​ർ​മ​യ്ക്ക് ഹി​മാ​ച​ലി​ന്‍റെ സ​മ്മാ​നം
ബിജെപിയിൽ പാഴ്ചെടികൾ വളർന്നു വരാൻ ശ്രമിച്ചു: കുമ്മനം
മൂന്നാറിൽ കാട്ടാന ചെരിഞ്ഞു
ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി
പിഡിപി ബുധനാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
തമിഴ്നാട്ടിൽ വന്ദേമാതരം നിർബന്ധമാക്കി ഹൈക്കോടതി
രാ​ജ്യ​ത്ത് ഡ്രൈ​വ​റി​ല്ലാ വാഹനങ്ങൾ അ​നു​വ​ദി​ക്കി​ല്ല: ഗ​ഡ്ക​രി
ചിത്രയ്ക്കു നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര കായികമന്ത്രി
പി​ഡി​പി ഹ​ർ​ത്താ​ൽ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
ശി​ശു​ക്ഷേ​മ​ സ​മി​തി​യി​ലെ ക്ര​മ​ക്കേ​ട്: മുൻ ഭാരവാഹികൾ അ​റ​സ്റ്റി​ൽ
മും​ബൈ​യി​ൽ നാലു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു ഏഴു പേർ മരിച്ചു
ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന വ്യാപാരികളുടെ തീരുമാനം കലാപം ഉണ്ടാക്കാനുള്ള ശ്രമം: പൂന്തുറ സിറാജ്
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു
എം. ​വി​ന്‍​സെ​ന്‍റ് എംഎൽഎ രാജിവയ്ക്കേണ്ടെന്ന് യുഡിഎഫ്
അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സ്: ത​ച്ച​ങ്ക​രി​ കോടതിയിൽ ഹാജരായി
പാർട്ടി ബന്ധമില്ല! കുമ്മനത്തിന്‍റെ ഉപദേശകർക്കെതിരെ അന്വേഷണം
ന​ടി​ക്ക് പ്ര​തി​ഫ​ലം ന​ൽ​കാ​തി​രു​ന്ന​ത് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാക്കാ​തെ മ​ട​ങ്ങി​യ​തി​നാ​ൽ: ലാ​ൽ
ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
ഓ​ഹ​രി​വി​പ​ണി​യി​ൽ ച​രി​ത്ര​നേ​ട്ടം; നി​ഫ്റ്റി 10,000 ക​ട​ന്നു
വിഘടനവാദികളുടെ അറസ്റ്റ്: ശ്രീനഗറിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേസ്: ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ
പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ.​യ​ശ്പാ​ൽ അ​ന്ത​രി​ച്ചു
ദിലീപിന്‍റെ വീഡിയോ കോൺഫറൻസ് ഇന്ന് ഉച്ചയ്ക്ക്
രാഷ്ട്രപതിയാകുന്നത് കാരാട്ട് തടഞ്ഞു: സോമനാഥ് ചാറ്റര്‍ജി
നടിയോട് അശ്ലീലം പറഞ്ഞു; ജീൻ പോൾ ലാലിനെതിരെ കേസ്
സിറിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു
ഈജിപ്തിൽ ബോംബാക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു
ഐസിസി ലോകകപ്പ് ടീം: മിതാലി രാജ് നായിക
യുഎസ് വിമാനത്തെ ചൈനീസ് പോർ വിമാനങ്ങൾ ആകാശമധ്യേ തടഞ്ഞു
ഗുജറാത്തിൽ വെള്ളപ്പൊക്കം; 25,000 പേരെ മാറ്റിപ്പാർപ്പിച്ചു
ഭീകരതക്കെതിരെ ഒരുമിച്ച് പോരാടാനൊരുങ്ങി ഇറാനും അഫ്ഗാനിസ്ഥാനും
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ടത് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.