Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഇംഗ്ലണ്ട് നേടി; വിജയനായകന് തോൽവിയോടെ മടക്കം
Tuesday, January 10, 2017 11:28 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മുംബൈ: ദശാബ്ദത്തോളം ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിക്ക് തോൽവിയോടെ മടക്കം. നായകനായ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഇലവനോട് മൂന്നു വിക്കറ്റിനാണ് ധോണിപ്പട തോൽവി വഴങ്ങിയത്. ഇന്ത്യ ഉയർത്തിയ 305 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഇലവൻ ഏഴു പന്ത് ശേഷിക്കെ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യംകണ്ടു.

സാം ബില്ലിംഗ്സ്(93), ജേസൺ റോയ്(62), ജോസ് ബട്ലർ(46), അലക്സ് ഹെയ്ൽസ്(43), ലിയാം ഡോസൺ(41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇലവന് വിജയമൊരുക്കിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചു വിക്കറ്റ് നേടി. 10 ഓവറിൽ 60 റൺസ് വഴങ്ങിയായിരുന്നു കുൽദീപിന്റെ പ്രകടനം.

നേരത്തെ, നായകനായ അവസാന മത്സരത്തിൽ ബാറ്റുകൊണ്ട് കരുത്തുകാട്ടിയ മഹേന്ദ്ര സിംഗ് ധോണി, സെഞ്ചുറി കുറിച്ച അമ്പാട്ടി റായിഡു, അർധസെഞ്ചുറികളുമായി കളംനിറഞ്ഞ യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരുടെ മികവിലാണ് ഇന്ത്യ വമ്പൻ സ്കോർ സ്വന്തമാക്കിയത്. അമ്പാട്ടി റായിഡു 100 റൺസെടുത്ത് റിട്ടേർഡ് ഹർട്ടായി. 97 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്സ്. ധവാൻ–63, യുവരാജ്–56 എന്നിങ്ങനെയായിരുന്നു സീനിയർ താരങ്ങളുടെ സംഭാവന. നായകനെന്ന നിലയിൽ അവസാന മത്സരത്തിനിറങ്ങിയ ധോണി പുറത്താകാതെ 68 റൺസെടുത്തു. 40 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ്. അവസാന ഓവറിൽ 23 റൺസാണ് ധോണി അടിച്ചുകൂട്ടിയത്.

അതേസമയം, ആറാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽതന്നെ സഞ്ജു പുറത്തായി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒ​ത്തു​ക​ളി: മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന് ഒ​രു വ​ർ​ഷം വി​ല​ക്ക്
ഏഷ്യൻ ബിസിനസ് മീഡിയ സിഇഒ ജോണ്‍ എസ്. പൗവ്വത്ത് നിര്യാതനായി
ചിറയിൻകീഴിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു
പ്രതിഷേധക്കാരെ നേരിട്ട പോലീസിനു നേർക്കു ഭീകരരുടെ വെടിവയ്പ്
മദ്യപാനി ഓടിച്ച വാഹനമിടിച്ച് യുഎസിൽ ഇന്ത്യൻ പൗരൻ മരിച്ചു
ജിഎസ്ടി യാതാർഥ്യത്തിലേക്ക്; അനുബന്ധ ബില്ലുകൾ ലോക്സഭ പാസാക്കി
സ്ത്രീക്കൊപ്പം നഗ്നചിത്രമെടുത്ത് പണംതട്ടിയ സംഘം അറസ്റ്റിൽ
മദ്യശാല തുറക്കാൻ കുടുംബത്തെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു
മന്ത്രിക്കൊപ്പം അപകീർത്തിപരമായ ചിത്രം; പോലീസ് കേസെടുത്തു
സുവർണ ജൂബിലി തിളക്കത്തിൽ ദുബായ് സെന്‍റ് മേരീസ് ദേവാലയം
ആം ആദ്മി പാർട്ടി 97 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ലഫ്. ഗവർണർ
മിഷേലിന്‍റെ മരണം: ക്രോണിന് ജാമ്യം അനുവദിച്ചു
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വീസ ഓണ്‍ അറൈവലുമായി യുഎഇ
ബിഎസ് 3 നിരോധനം: കെട്ടിക്കിടക്കുന്നത് 8.24 ലക്ഷം വാഹനങ്ങൾ
ടോംസ് കോളജിലെ വിദ്യാർഥികളെ മറ്റു കോളജുകളിലേക്കു മാറ്റി
ചെന്നിത്തലയുടെ സമരവേദിയിൽനിന്ന് കെ. മുരളീധരൻ ഇറങ്ങിപ്പോയി
എൽകെജി വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി
മദ്യത്തേക്കാൾ വലുത് മനുഷ്യജീവനെന്ന് സുപ്രീം കോടതി
കനകമലയിലെ ഐഎസ് പ്രവർത്തകരുടെ അറസ്റ്റ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
വൈകി ജോലിക്കെത്തിയ സർക്കാർ ജീവനക്കാർക്കു സസ്പെൻഷൻ
"സങ്കല്പം ഇതായിരുന്നില്ല'; ചാനലിൽ നിന്നും രാജിവച്ച മാധ്യമപ്രവർത്തകയുടെ പ്രതികരണം വൈറലായി
കോടതി മുറികളിൽ കാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവ്
സുബ്രതോ ബിശ്വാസ്‌ പുതിയ ആഭ്യന്തര-വിജിലൻസ് സെക്രട്ടറി
പെറുവിൽ ലാൻഡിംഗിനിടെ വിമാനം കത്തിയമർന്നു; 141 യാത്രക്കാർ രക്ഷപെട്ടു
എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി
നേപ്പാൾ സൈന്യത്തിനു ഇന്ത്യ ഏഴു കുതിരകളെ സമ്മാനിച്ചു
കോഹ്‌ലിയെ മാറ്റി രഹാനയെ ക്യാപ്റ്റനാക്കണമെന്ന് മിച്ചൽ ജോൺസൺ
എയർ ഇന്ത്യ ടിക്കറ്റ് റദ്ദാക്കി: ഗെയ്ക്‌വാദ് റോഡുമാർഗം ഡൽഹിയിലേക്ക്
ഇന്ത്യാ-പാക് ക്രിക്കറ്റ് പരന്പര വേണ്ടെന്ന് കേന്ദ്രം
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി ദേശീയ നേതൃത്വം
ബോംബെ ഹൈക്കോടതിയിൽ വനിതാ മാധ്യമപ്രവർത്തകർക്ക് ജീൻസിനു വിലക്ക്
രാഷ്ട്രപതി മോഹമില്ല; തന്നാലും സ്വീകരിക്കില്ല: മോഹൻ ഭാഗവത്
ഏപ്രിൽ ഒന്നു മുതൽ ബിഎസ്-3 വാഹനങ്ങളുടെ വിൽപ്പന സുപ്രീം കോടതി നിരോധിച്ചു
കല്ലടയാറ്റിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
മോദിയെ അധിക്ഷേപിച്ചതിനാണ് എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചത്: രവീന്ദ്ര ഗെയ്ക്‌‌വാദ്
കല്ലടയാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി
ഹരിയാനയിൽ ശിവസേന അഞ്ഞുറോളം ഇറച്ചിക്കടകൾ പൂട്ടിച്ചു
അർധരാത്രിയിൽ കടലിൽ കുളി; കണ്ണൂരിൽ പത്തംഗ വിദ്യാർഥി സംഘം പിടിയിൽ
ഹണിട്രാപ്പ്: ചാ​ന​ൽ ന​ട​ത്തി​യ​ത് റേ​റ്റിം​ഗ് കൂ​ട്ടാ​നു​ള്ള കു​ത​ന്ത്രമെന്ന് ഉഴവൂർ വിജയൻ
മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട; രണ്ടു യുവതികൾ അടക്കം നാല് പേർ അറസ്റ്റിൽ
മൂന്നാർ കൈയേറ്റം: എം.എം. മണിക്ക് വിഎസിന്‍റെ മറുപടി
നിർമാതാവ് മഹാ സുബൈറിനെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ
ശിവസേന എംപി എയർഇന്ത്യ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ സ്പീക്കർ വിശദീകരണം തേടി
മഴ രക്ഷിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് പരന്പര
ആഘോഷത്തിന്‍റെ പേരിൽ തടവുപുളളികളെ വിട്ടയക്കരുതെന്ന് ഹൈക്കോടതി
വിജിലൻസ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി
യുഡിഎഫിന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം നടന്നിട്ടില്ല: ഉമ്മൻ ചാണ്ടി
ഹണിട്രാപ്പുകാരിയെ പോലീസ് തിരിച്ചറിഞ്ഞു; യുവതി മുങ്ങി
ഉത്തർപ്രദേശിനു പുറമേ നാലു സംസ്ഥാനങ്ങളിൽകൂടി അറവുശാലകൾ പൂട്ടുന്നു
ധോണിയുടെ ആധാർ വിവരങ്ങൾ പുറത്ത്; പരാതിയുമായി സാക്ഷി
ഹണിട്രാപ്പുകാരി എന്ന പേരിൽ വ്യാജ ചിത്രം; പോലീസ് കേസെടുത്തു
കഴിവില്ലാത്ത മന്ത്രിമാർ നാടിനു ശാപം: ചെന്നിത്തല
സ്വർണ വിലയിൽ നേരിയ കുറവ്
ബിവറേജസ് ഒൗട്ട്‌ലെറ്റുകൾക്ക് അനുമതി നിഷേധിക്കുന്നതിനെതിരേ ജി. സുധാകരൻ
കാരുണ്യത്തിനായി സുരേഷ് കൈനീട്ടുന്നു
ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം: ജസ്റ്റീസ് പി.എസ്. ആന്‍റണി കമ്മീഷൻ അന്വേഷിക്കും
നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി
കാഷ്മീരിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ വീടിനുനേരെ ഭീകരാക്രമണം
ഉജ്ജയിനിലിൽ തീപിടിത്തം; 20 കടകൾ കത്തിനശിച്ചു
പരാഗ്വെയെ മൂന്നിൽ മുക്കി ബ്രസീൽ
താലിബാൻ ഭീകരൻ നസീർ അഹമ്മദ് കൊല്ലപ്പെട്ടു
അർജന്‍റീനയെ കെട്ടുകെട്ടിച്ച് ബൊളീവിയ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.