ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് രാജിവച്ചു
Saturday, February 24, 2018 10:05 AM IST
ചെങ്ങന്നൂർ: ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് ജോണ്‍ രാജിവച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.