മ​ജീ​തി​യ​ക്കെ​തി​രാ​യ ആ​രോ​പ​ണം; കേ​ജ​രി​വാ​ൾ മാ​പ്പ് പ​റ​ഞ്ഞു
Friday, March 16, 2018 6:24 AM IST
ച​ണ്ഡി​ഗ​ഡ്: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ​ക്ക് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ട​ജ​രി​വാ​ൾ. മ​ജീ​ദി​യ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ കോ​ട​തി​യി​ൽ മാ​പ്പ് അ​പേ​ക്ഷി​ച്ച് കേ​ജ​രി​വാ​ൾ ക​ത്ത് ന​ൽ​കി.

മ​യ​ക്കു മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ജീ​തി​യ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്നി​യി​ച്ചി​രു​ന്നു. അ​തി​ൽ അ​ടി​സ്ഥാ​ന​മി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​ത്തി​നു സ്ഥാ​ന​മി​ല്ല. വി​വി​ധ റാ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും താ​ങ്ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്നി​യി​ച്ചി​രു​ന്നു. ഇ​ത് തെ​റ്റാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ല്ലാം പി​ൻ​വ​ലി​ച്ചു മാ​പ്പു പ​റ​യു​ന്നു. ഇ​തു​മൂ​ലം അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യ നാ​ണ​ക്കേ​ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും കേ​ജ​രി​വാ​ൾ ക​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തോ​ടെ മ​ജീ​തി​യ മാ​ന​ന​ഷ്ട കേ​സ് പി​ൻ​വ​ലി​ച്ചു. ഒ​രു മു​ഖ്യ​മ​ന്ത്രി ഇ​ത്ത​ര​ത്തി​ൽ മാ​പ്പു പ​റ​യു​ന്ന​ത് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്നും അ​മൃ​ത്‍​സ​ർ കോ​ട​തി​യി​ൽ സ​മ​ര്‍​പ്പി​ച്ച മാ​ന​ന​ഷ്ട കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​താ​യും മ​ജീ​ദി​യ അ​റി​യി​ച്ചു. 2016 മേ​യ് 20 ന് ​ആ​ണ് കേ​ജ​രി​വാ​ളി​നും എ​എ​പി നേ​താ​വും എം​പി​യു​മാ​യ സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ മ​ജീ​തി​യ മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.