ബോ​ളി​വു​ഡ് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ അ​പൂ​ർവ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ
Friday, March 16, 2018 7:09 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ അ​പൂ​ർ​വ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ. ന്യൂ​റോ എ​ൻ​ഡോ​ക്രി​ൻ ട്യൂ​മ​ർ എ​ന്ന രോ​ഗ​മാ​ണ് ത​ന്നെ ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​ർ​ഫാ​ൻ ഖാ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ശ​രീ​ര ഭാ​ഗ​ങ്ങ​ളെ കാ​ർ​ന്നു​തി​ന്നു​ന്ന അ​പൂ​ർ​വ​മാ​യ രോ​ഗ​സ്ഥി​തി​യാ​ണ് ന്യൂ​റോ എ​ൻ​ഡോ​ക്രി​ൻ ട്യൂ​മ​ർ.

ഈ ​മാ​സം തു​ട​ക്കം മു​ത​ൽ ഇ​ർ​ഫാ​ൻ ഖാ​ന്‍റെ രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി​യ ന​ട​ൻ, രോ​ഗം ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​ക്കാ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഒൗ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്കു പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ സ​പ്ന ദി​ദി എ​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്ക​വെ​യാ​ണ് ഇ​ർ​ഫാ​ന്‍റെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.