ഗാ​സി​യാ​ബാ​ദി​ൽ യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
Wednesday, March 21, 2018 9:13 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. സാ​ഹി​ബാ​ബാ​ദ് ല​ജ്പ​ത് ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ ര​ണ്ടു പേ​ർ യു​വ​തി​ക്കു നേ​രെ ആ​സി​ഡൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഗാ​സി​യാ​ബാ​ദി​ലെ മോ​ഹ​ൻ ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് അ​ഞ്ച് പേ​ർ​ക്കു കൂ​ടി പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ശാ​സ്ത്രി​ന​ഗ​ർ കോ​ള​നി ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ യു​വ​തി രാ​വി​ലെ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ‌ ഡ​ൽ​ഹി സ്വ​ദേ​ശ​നി​യാ​യ യു​വ​തി​യാ​ണെ​ന്ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ത്മാ​ർ​ഥ സ്നേ​ഹി​ത​രാ​യ യു​വ​തി​ക​ൾ ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വ​ള​രെ വൈ​കി​യും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.