തൻഖയ്ക്ക് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി
Tuesday, November 14, 2017 9:55 AM IST
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയിൽ ഹാജരാകുന്ന കോൺഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തൻഖയ്ക്കു നേരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഹോട്ടലിൽ നിന്ന് കോടതിയിലേക്ക് പോകാനായി തൻഖ ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തൻഖ‍യെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
RELATED NEWS