വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ പത്രിക സമർപ്പിച്ചു
Wednesday, September 20, 2017 12:28 AM IST
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ നാമനിർദേശക പത്രിക സമർപ്പിച്ചു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീർ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറും ഇന്ന് നാമനിർദേശക പത്രിക സമർപ്പിക്കും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.