ട്രംപ് പുതിയ സുരക്ഷാ സെക്രട്ടറിയെ നിയമിച്ചു
Thursday, October 12, 2017 12:12 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ ഹോംലാൻഡ് സുരക്ഷാ സെക്രട്ടറിയേ നിയമിച്ചു. കിർസ്റ്റൻ നീൽസണെയാണ് സുരക്ഷാ സെക്രട്ടറിയായി നിയമിച്ചത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയുടെ സഹായിയായാണ് അദ്ദേഹത്തിന്‍റെ നിയമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.