സ്വീഡനിൽ സിനഗോഗിനു നേർക്ക് ആക്രമണം: മൂന്നു പേർ അറസ്റ്റിൽ
Sunday, December 10, 2017 2:55 PM IST
സ്റ്റോക്ഹോം: സ്വീഡനിലെ രണ്ടാമത്തെ വലിയ നഗരമായ ഗോഥൻബർഗിലെ യഹൂദ സിനഗോഗിനു നേർക്ക് ബോംബെറിഞ്ഞ കേസിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ സിനഗോഗിനു കാര്യമായ നാശനഷ്ടമില്ല. ആർക്കും പരിക്കേറ്റിട്ടുമില്ല. പിടികൂടിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.