Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ തിരുവനന്തപുരം ഒന്നാമത്
Saturday, September 23, 2017 1:17 AM IST
Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ മികവുറ്റ രീതിയിൽ പരിപാലിക്കുന്നതിനും, യാത്രക്കാർക്കുള്ള സേവനമികവിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാംറാങ്ക്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള സേവനങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാ​റ്റം, വിമാനക്കമ്പനികളുമായുള്ള ബന്ധം എന്നിവയടക്കം 34 ഘടകങ്ങളിലെ മികവ് പരിശോധിച്ചാണ് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ (എസിഐ) തിരുവനന്തപുരത്തിന് ഒന്നാംറാങ്ക് നൽകിയത്.

ഏപ്രിൽ മുതൽ ജൂൺ വരെ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച് യാത്രക്കാർക്കിടയിൽ എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ സർവേ നടത്തി. ഹൗസ് കീപ്പിംഗ്, ആതിഥ്യമര്യാദ, വിമാനത്താവളത്തിനുള്ളിലെ സേവനങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, യാത്രക്കാർക്കുള്ള സേവനങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഒന്നാം സ്ഥാനം നൽകിയത്. 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാർക്ക് നൽകിയായിരുന്നു സർവേ.


RELATED NEWS
തിരുവനന്തപുരം വിമാനത്താവളത്തിൽ മൂ​ന്ന് കി​ലോ സ്വ​ർ​ണം പിടിച്ചു
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടോ​യ്‌​ലെ​റ്റി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ
തിരുവനന്തപുരം വിമാനത്താവളത്തിൽ റഷ്യക്കാരൻ ജീവനൊടുക്കി
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം
രാജ്യം പുതിയ കാലഘട്ടത്തിൽ പ്രവേശിച്ചു: ചൈനീസ് പ്രസിഡന്‍റ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
നെടുന്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
ജമ്മു കാഷ്മീരിൽ പാക് വെടിവയ്പ്
വെനസ്വേലൻ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് മഡുറോ
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
ഗോ​ൾ​വേ​ട്ട​യു​മാ​യി മാ​ലി, ഷൂ​ട്ടൗ​ട്ടി​ൽ ക​ട​ന്നു​കൂ​ടി ഇം​ഗ്ല​ണ്ട്
വൈ ദിസ് കൊലവെറി ഡാ..! ഷാ "രാജകുമാരനെ’ ട്രോളി രാഹുൽ
സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ഹി​ന്ദു സം​ഘ​ട​ന
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ നി​ഷേ​ധി​ച്ച് പോ​ലീ​സു​കാ​ർ
വാ​ർ​ത്താ വി​ല​ക്കി​നെ​തി​രെ ദി വ​യ​ർ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
യോ​ഗാ കേ​ന്ദ്ര​ത്തി​ലെ പീ​ഡ​നം: പ​രാ​തി​യി​ലെ വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് പോ​ലീ​സ്
ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് മോ​ഡ​ൽ വെ​റും ചെ​പ്പ​ടി​വി​ദ്യ: ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
മ​ല​യാ​ളി സീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ
"ഗു​രു​ത​ര’ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചു; വി​ശ​ദീ​ക​ര​ണ​വു​മാ​യി വി.​ഡി.​സ​തീ​ശ​ൻ
കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു സേനയെ പി​ൻ​വ​ലി​ക്കു​ന്ന​തി​നു സ്റ്റേ
മലിനീകരണം അതിരുകടന്നു; ഡ​ൽ​ഹി​യി​ൽ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് നി​രോ​ധ​നം
കുരുന്നിന്‍റെ ശരീരം ഇരിപ്പിടമാക്കി അമിതവണ്ണക്കാരി; ശ്വാസംകിട്ടാതെ കുഞ്ഞ് മരിച്ചു
ജ​ന​ര​ക്ഷാ​യാ​ത്ര പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഭ്രാ​ന്ത​നാ​ക്കി: അ​മി​ത് ഷാ
മാ​ഡ്രി​ഡ് ന​ട​പ​ടി തു​ട​ങ്ങി; ക​റ്റാ​ല​ൻ വി​മ​ത നേ​താ​ക്ക​ൾ ജ​യി​ലി​ൽ
മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ചാ​വേ​ർ ആ​ക്ര​മ​ണം; 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കും​ബ്ല​യെ വെ​റു​മൊ​രു ബൗ​ള​റാ​ക്കി ബി​സി​സി​ഐ
ബേപ്പൂർ ബോട്ടപകടം: വിദേശ കപ്പലിൽ പരിശോധന
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന പ്രസ്താവന: പരാതിയുമായി അലൻസിയർ
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി മോദി
സോളാർ കേസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ല: ഹസൻ
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.