ല​ങ്ക അ​ഞ്ച് ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി
Thursday, October 12, 2017 7:01 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന അ​ഞ്ച് ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു. നെ​ടു​ത്തീ​വി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.