അ​നു​യാ​യി​ക​ളു​ടെ ജ​ൻ വി​ക​ൽ​പി​ൽ വ​ഗേ​ല
Tuesday, September 19, 2017 12:58 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ സിം​ഗ് വ​ഗേ​ല പു​തി​യ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. വ​ഗേ​ല​യു​ടെ അ​നു​യാ​യി​ക​ൾ ത​ന്നെ രൂ​പീ​ക​രി​ച്ച ജ​ൻ വി​ക​ൽ​പ് എ​ന്ന പാ​ർ​ട്ടി​യി​ലാ​ണ് അ​ദ്ദേ​ഹം അം​ഗ​മാ​യ​ത്.

പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ മൂ​ന്നാം മു​ന്ന​ണി​യോ രൂ​പ​വ​ത്ക​രി​ക്കാ​ൻ താ​നി​ല്ലെ​ന്നു നേ​ര​ത്തെ വ​ഗേ​ല പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വി​രു​ദ്ധ​മാ​യാ​ണ് അ​ദ്ദേ​ഹം സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കാ​ണു വ​ഗേ​ല വോ​ട്ട് ചെ​യ്ത​ത്.

അ​ടു​ത്തി​ടെ ത​ന്‍റെ 77ാം ജന്മദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വ​ച്ച​താ​യി വ​ഗേ​ല പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി വി​ട്ട് വി​ശാ​ല​കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ത്തി​യ ആ​ളാ​ണ് വ​ഗേ​ല. 1996-97ൽ ​ബി​ജെ​പി ഭ​ര​ണ​കാ​ല​ത്ത് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.