പെരിന്തൽമണ്ണ പോളിടെക്നിക്കിൽ സംഘർഷം; ലീഗ് ഓഫീസ് അടിച്ചു തകർത്തു
Monday, January 22, 2018 1:00 PM IST
മലപ്പുറം: പെരിന്തൽമണ്ണ പോളിടെക്നിക്കിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം. സംഘർഷത്തേത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസ് അടിച്ചുതകർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.