നി​ർ​മാ​ണ പ്ര​തി​സ​ന്ധി: വി​ദേ​ശ​ത്ത് നി​ന്ന് മ​ണ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യും
Tuesday, September 19, 2017 3:53 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ണ​ൽ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ​ത്തു നി​ന്ന് മ​ണ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ണ​ൽ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് കെട്ടിട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.