തോമസ് ചാണ്ടി വിഷയം: മുഖ്യമന്ത്രി മൗനം തുടരുന്നു
Tuesday, November 14, 2017 1:19 PM IST
കോഴിക്കോട്: തോമസ് ചാണ്ടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി ഇന്നും ഒഴിഞ്ഞു മാറി. ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ രൂക്ഷ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാൽ മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയായിരുന്നു.
RELATED NEWS