പീരുമേട് ഹോപ് പ്ലാന്‍റേഷന്‍റെ കരം സ്വീകരിക്കേണ്ടെന്ന് മന്ത്രിസഭ
Tuesday, September 12, 2017 10:23 PM IST
ഇടുക്കി: പീരുമേട് ഹോപ് പ്ലാന്‍റേഷന്‍റെ കരം സ്വീകരിക്കാനുള്ള അനുമതി മന്ത്രിസഭ റദ്ദാക്കി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാനകാലത്താണ് പ്ലാന്‍റേഷന്‍റെ കരം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിന്‍റെ പാട്ടക്കുടിശിക ഇളവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.