ജയരാജന്‍റെ മടങ്ങിവരവ് പാർട്ടി തീരുമാനിക്കുമെന്ന് കോടിയേരി
Tuesday, September 19, 2017 11:57 PM IST
തിരുവനന്തപുരം: ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്കാര്യം പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ല. വിഷയം സമയമാകുന്പോൾ പാർട്ടി തീരുമാനിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.