സീനിയർ പെൺകുട്ടികളുടെ റിലേയിൽ പാലക്കാടിന് സ്വർണം
Monday, October 23, 2017 1:52 PM IST
പാല: സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 4*400 മീറ്റർ റിലേയിൽ പാലക്കാടിന് സ്വർണം .