കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ മ​രി​ച്ചു
Thursday, October 12, 2017 1:55 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​നു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ മ​രി​ച്ചു. പൂ​ഞ്ചി​ലെ കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ലൊ​രാ​ൾ ഗ്രാ​മീ​ണ​നാ​ണ്.

ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് പാ​ക് സൈ​ന്യം വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.