സോളാർ: എൽഡിഎഫ് സർക്കാർ നടപടി ജനങ്ങൾ മാനിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
Wednesday, October 11, 2017 11:14 AM IST
മലപ്പുറം: സോളാർ കേസുമായി ബന്ധപ്പെട്ട് ഇത്രയധികം യുഡിഎഫ് നേതാക്കൾക്കെതിരേ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചതിനെ ജനങ്ങൾ മാനിക്കാൻ പോകുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേസിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഇത്രയധികം നേതാക്കൾക്കെതിരേ കേസെടുക്കുന്പോഴെ ജനങ്ങൾക്ക് കാര്യം വ്യക്തമാകില്ലേ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.