നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Tuesday, September 12, 2017 8:44 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​വി​​​ധാ​​​യ​​​ക​​​ൻ നാ​​​ദി​​​ർ​​​ഷ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. ഓ​​​ണാ​​​വ​​​ധി​​​ക്കു​​ശേ​​​ഷം കോ​​​ട​​​തി ഇ​​​ന്നാ​​​ണു തു​​​റ​​​ക്കു​​​ന്ന​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം നാ​​​ദി​​​ർ​​​ഷ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ത്. ഇ​​തേ​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നെ​​​ഞ്ചു​​വേ​​​ദ​​​ന​​​യ്ക്കു നാ​​​ദി​​​ർ​​​ഷ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു.

കേ​​​സി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​നെ തു​​​ണ​​​യ്ക്കു​​​ന്ന മൊ​​​ഴി​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യാ​​​ണു പോ​​​ലീ​​​സ് വീ​​​ണ്ടും വി​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു നാ​​​ദി​​​ർ​​​ഷ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​റ​​​സ്റ്റു ചെ​​​യ്യു​​​മെ​​​ന്നു പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദം നേ​​​രി​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം താ​​​ൻ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു വി​​​ധേ​​​യ​​​നാ​​​യ​​​താ​​​ണ്. കേ​​​സു​​​മാ​​​യി എ​​​ല്ലാ ത​​​ര​​​ത്തി​​​ലും സ​​​ഹ​​​ക​​​രി​​​ച്ചെ​​​ന്നും ത​​​നി​​​ക്ക് അ​​​റി​​​യാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്ന നാ​​​ദി​​​ർ​​​ഷ​​​യു​​​ടെ ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി നേ​​ര​​ത്തെ ത​​​ള്ളി​​​യി​​​രു​​​ന്നു.

കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം മു​​​ന്നോ​​​ട്ടു പോ​​​കാ​​​നു​​​ണ്ടെ​​​ന്നും അ​​​തി​​​നു നാ​​​ദി​​​ർ​​​ഷ​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ എ​​​തി​​​ർ​​​ക്കും. കേ​​​സി​​​ൽ ദി​​​ലീ​​​പി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ നാ​​​ദി​​​ർ​​​ഷ ശ്ര​​​മി​​​ച്ച​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു ല​​​ഭി​​​ച്ച​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്. നാ​​​ദി​​​ർ​​​ഷ​​​യ്ക്കെ​​​തി​​​രാ​​​യി കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ സു​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്ന പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ മൊ​​​ഴി പു​​​റ​​​ത്തു​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.