സാ​മ്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യും
Wednesday, October 11, 2017 9:17 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യും. രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷം ഇ ​താ​ദ്യ​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​മി​തി ത​ല​വ​ൻ ബി​ബേ​ക് ദെ​ബ്റോ​യ് വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടു​ത്ത ന​വം​ബ​റി​ൽ സ​മി​തി വീ​ണ്ടും ചേ​രും. സാ​മ്പ​ത്തി​ക മാ​ന്ദ്യം പ​രി​ഹ​രി​ക്കാ​ൻ ബ ​ഡ്ജ​റ്റി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന് ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​തി​ന്‍റെ വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ആ​റ് മാ​സ​ത്തേ​ക്കു മു​ൻ​ഗ​ണ​നാ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.