ബാർകോഴ കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാമെന്ന് പി.സി.ജോർജ്
Wednesday, January 17, 2018 12:25 PM IST
കോട്ടയം: ബാർകോഴ കേസിലെ വിജിലൻസ് കണ്ടെത്തലുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ കെ.എം.മാണിക്കെതിര രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ.

ബാര്‍കോഴ കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയമാണെന്നും ജനങ്ങള്‍ ഇതിനെ പുച്ഛിച്ചു തള്ളുമെന്നും ജോര്‍ജ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.