രഞ്ജി ക്വാർട്ടർ: കേരളത്തിന് ബൗളിംഗ്
Thursday, December 7, 2017 3:26 PM IST
സൂററ്റ്: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ വിദർഭയ്ക്കെതിരേ കേരളം ആദ്യം ബൗൾ ചെയ്യുന്നു. ടോസ് നേടിയ വിദർഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒൗട്ട്ഫീൽഡിൽ നനവുണ്ടായിരുന്നതിനെ തുടർന്ന് അഞ്ചര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.

ഒടുവിൽ വിവരം ലഭിക്കുന്പോൾ വിദർഭ വിക്കറ്റ് നഷ്ടമാകാതെ ഒൻപത് റണ്‍സ് നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.