ക​ണ്ണ​മ്മൂ​ല സു​നി​ൽ ബാ​ബു വ​ധ​ക്കേ​സ്: പ്ര​ധാ​ന സാ​ക്ഷി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Friday, September 22, 2017 7:48 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​മ്മൂ​ല സു​നി​ൽ ബാ​ബു വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കേ​സി​ൽ ഇ​ന്ന് വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട സാ​ക്ഷി വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. പു​ത്ത​ൻ​പാ​ലം രാ​ജേ​ഷി​ന്‍റെ സം​ഘ​മാ​ണ് കേസിലെ പ്ര​തി​ക​ൾ.

2015 ഡിം​സം​ബ​റി​ലാ​ണ് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സു​നി​ൽ ബാ​ബു വെ​ട്ടേ​റ്റു മ​രി​ച്ച​ത്. ഒ​മ്പ​തം​ഗ​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സു​നി​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.