Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
രണ്ടാംവട്ടം കണ്ടപ്പോഴും മുട്ടിടിച്ച് ഓസീസ്; ഈഡനിൽ ഇന്ത്യൻ വിജയഗാഥ
Thursday, September 21, 2017 9:33 PM IST
Click here for detailed news of all items Print this Page
 
 
കോ​ല്‍​ക്ക​ത്ത: ഓ​സീ​സി​നും ഇ​ന്ത്യ​യു​ടെ വി​ജ​യ​ദാ​ഹ​ത്തെ ത​ട​യാ​നാ​യി​ല്ല. ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​വും ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 41 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ 50 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​ൻ വി​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 253 വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 43.1 ഓ​വ​റി​ൽ 202 റ​ൺ​സി​ന് പു​റ​ത്താ​യി. ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ മൂ​ന്നു വി​ക്ക​റ്റ് പ്ര​ക​ട​ന​വും കു​ല്‍​ദീ​പ് യാ​ദ​വി​ന്‍റെ ഹാ​ട്രി​ക് വി​ക്ക​റ്റ് വേ​ട്ട​യു​മാ​ണ് ഓ​സീ​സി​നെ വീ​ഴ്ത്തി​യ​ത്.

ഓ​സീ​സ് നി​ര​യി​ൽ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തും (59) മാ​ര്‍​ക്ക​സ് സ്റ്റോ​ണി​സും (62*) പൊ​രു​തി​യെ​ങ്കി​ലും വി​ജ​യം മാ​ത്രം അ​ക​ന്നു​നി​ന്നു. ഓ​പ്പ​ണ​ർ​മാ​രെ തു​ട​ക്ക​ത്തി​ലെ അ​രി​ഞ്ഞു​ത​ള്ളി​യ ഭു​വി​യാ​ണ് ക​ളി ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. ചെ​റു​സ്കോ​ർ പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ ഓ​പ്പ​ണ​ർ​മാ​രാ​യ വാ​ര്‍​ണ​റും (1) ഹി​ല്‍​ട്ട​ണ്‍ കാ​ര്‍​ട്ട്‌​റൈ​റ്റും (1) നി​ല​യു​റ​പ്പി​ക്കു​മു​മ്പ് വീ​ണ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യി.

എ​ന്നാ​ൽ ട്രാ​വി​സ് ഹെ​ഡു​മാ​യി (39) ചേ​ർ​ന്ന് ക്യാ​പ്റ്റ​ൻ സ്മി​ത്ത് ക​ളി തി​രി​ക്കാ​ൻ ശ്ര​മി​ച്ചു. ര​ണ്ടി​ന് ഒ​മ്പ​ത് എ​ന്ന നി​ല​യി​ൽ​നി​ന്ന് ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. സ്കോ​റിം​ഗി​ന് വേ​ഗം കൂ​ട്ടു​ന്ന​തി​നി​ടെ ചാ​ഹ​ൽ ഓ​സീ​സി​ന് അ​ടു​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. ട്രാ​വി​സി​നേ​യും മാ​ക്സ്‌​വെ​ലി​നേ​യും ചാ​ഹ​ൽ പ​റ​ഞ്ഞു​വി​ട്ടു. പി​ന്നാ​ലെ സ്മി​ത്തി​നെ പാ​ണ്ഡ്യ പു​റ​ത്താ​ക്കി​യ​തോ​ടെ ഓ​സീ​സ് പ​ത​നം പൂ​ർ​ത്തി​യാ​യി. തോ​ൽ​വി മു​ന്നി​ൽ ക​ണ്ടി​ട്ടും പു​റ​ത്താ​കാ​തെ പോ​രാ​ടി​യ മാ​ര്‍​ക്ക​സ് സ്റ്റോ​ണി​സ് ഇ​ന്ത്യ​ൻ ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ച്ചു. ആ​റു ഫോ​റും മൂ​ന്നു സി​ക്സു​മാ​യി ഓ​സീ​സി​ന് സ്റ്റോ​ണി​സ് നേ​രി​യ വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കൂ​ട്ടു​കാ​ർ ആ​രും പി​ന്തു​ണ ന​ൽ​കാ​നി​ല്ലാ​യി​രു​ന്നു.

നേ​ര​ത്തെ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും (92) അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടേ​യും (55) അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി‌​യ​ത്. ഒ​ന്നി​ന് 120 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ക്ക് മ​ധ്യ​നി​ര​യു​ടെ കൂ​ട്ട​പ​ലാ​യ​ന​മാ​ണ് വ​ൻ​സ്കോ​ർ നി​ഷേ​ധി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യെ (7) ന​ഷ്ട​മാ​യെ​ങ്കി​ലും ര​ഹാ​നെ​യും കോ​ഹ്‌​ലി​യും ഓ​സീ​സി​നെ വി​റ​പ്പി​ച്ച് മു​ന്നേ​റി. വ​ൻ​സ്കോ​റി​ലേ​ക്ക് കു​തി​ച്ച ഇ​ന്ത്യ, ര​ഹാ​ന​യു​ടെ റ​ൺ​ഔ​ട്ടി​ലൂ​ടെ മേ​ൽ​ക്കൈ ന​ഷ്ട​മാ​ക്കി.

പി​ന്നാ​ലെ എ​ത്തി​യ​വ​രി​ൽ കേ​ദാ​ര്‍ ജാ​ദ​വ് (24) ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ (20), ഭു​വ​നേ​ശ്വ​ര്‍ കു​മാ​ർ (20) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മു​ൻ നാ​യ​ക​ൻ ധോ​ണി (5) വേ​ഗം പു​റ​ത്താ​യ​തോ​ടെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ വെ​ടി​ക്കെ​ട്ടും ന​ന​ഞ്ഞ​പ​ട​ക്ക​മാ​യി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇ​ടു​ക്കി ജി​ല്ല​യി​ലെ നാലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ തുടങ്ങി
മു​ഗാ​ബെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്ത് സെ​മി​യി​ൽ
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്ത് സെ​മി​യി​ൽ; സൈ​ന​യും പ്ര​ണോ​യി​യും വീ​ണു
ബ്ര​സീ​ലി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഷാജോൺ
ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ
കാ​ബൂ​ൾ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 72 ആ​യി
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: സൈ​ന നെ​ഹ്‌​വാ​ളും പു​റ​ത്ത്
ക​ന്നു​കാ​ലി ക​ട​ത്തു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​വാ​ൻ മ​രി​ച്ചു
മ​ന്ത്രി​മാ​ർ​ക്കു നി​യ​മം ബാ​ധ​ക​മ​ല്ല; നി​യ​മം നി​ർ​മി​ക്കാ​നൊ​രു​ങ്ങി രാജസ്ഥാന്‍ സ​ർ​ക്കാ​ർ
ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ൻ
ഭാ​ര​ത് ആ​ശു​പ​ത്രി​യി​ൽ നി​രാ​ഹാ​രം കി​ട​ന്ന ന​ഴ്സി​നെ അ​റ​സ്റ്റു ചെ​യ്തു
വി​മാ​നം വൈ​കി; നെ​ടു​മ്പാ​ശേ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
നെ​ടു​ന്പാ​ശേ​രി​യി​ൽ വീണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി
വിളിക്കാം... വിളിക്കാം... വിളിച്ചുകൊണ്ടേയിരിക്കാം; പു​തി​യ പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
നി​കു​തി വെ​ട്ടി​പ്പ്: ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന് 15 ല​ക്ഷം ഡോ​ള​ർ പി​ഴ
നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പ്രാ​കൃ​ത ശി​ക്ഷ: എ​ട്ടു പേ​ർ​ക്കെ​തി​രേ കേ​സ്
വ​യോ​ധി​ക​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
കാ​ബൂ​ളി​ൽ ഷി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കേ​ര​ള​ത്തി​ലെ ലോ​ട്ട​റി വി​ൽ​പ​ന: വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​മെ​ന്നു മി​സോ​റാം
"വി​ജ​യ് ജോ​സ​ഫ്’ ചി​ത്ര​ത്തി​നെ​തി​രേ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ബി​ജെ​പി
ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: ഓ​ർ​ഡി​ന​ൻ​സി​നു ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം
ബം​ഗ​ളൂ​രു കേ​സി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി പ​രാ​തി​ക്കാ​ര​നെ സ്വാ​ധീ​നി​ച്ചു: ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ
ശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ
കാ​ഷ്മീ​രി​ൽ പി​ഡി​പി എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​ർ​ക്ക് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
കൊ​ച്ചി രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ
ആം​ബു​ല​ൻ​സ് "എ​സ്കോ​ർ​ട്ടു'​കാ​ര​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
ബം​ഗ്ലാ​ദേ​ശി​ലെ വെ​ടി​ക്കെ​ട്ട് തു​ണ​ച്ചു; എ​ബി ഡി ​വീ​ണ്ടും ഒ​ന്നാ​മ​ൻ
ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ കൊ​ല​പാ​ത​കം: തി​രു​ന​ൽ​വേ​ലി മ​ണി കീ​ഴ​ട​ങ്ങി
ഇ​ടു​ക്കി ജി​ല്ല​യി​ലെ നാലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ
ക​ലാ​ല​യ രാ​ഷ്ട്രീ​യം: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക്
ഷാ ​രാ​ജ​കു​മാ​ര​നെ​ക്കു​റി​ച്ച് മി​ണ്ടി​ല്ല, മി​ണ്ടി​ക്കുക​യു​മി​ല്ല; മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ
ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച കോ​ട​തി വി​ധി അ​സം​ബ​ന്ധം: സ്പീ​ക്ക​ർ
മ​ഹാ​സ​ഖ്യ​ങ്ങ​ൾ​ക്കൊ​ണ്ടു ബി​ജെ​പി​യെ നേ​രി​ടാ​നാ​വി​ല്ല: കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് അ​ട​ച്ചു​പൂ​ട്ടി
പ്ര​കോ​പ​ന​യാ​ത്ര​യോ​ടു കേ​ര​ളം പ്ര​ക​ടി​പ്പി​ച്ച​ത് ഉ​ന്ന​ത നി​ല​വാ​രം: മു​ഖ്യ​മ​ന്ത്രി
പാ​ക്കി​സ്ഥാ​നി​ലെ ഗ്വാ​ദ​ർ തു​റ​മു​ഖ​ത്ത് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; 26 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​ഞ്ഞ സം​ഭ​വം; ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ
ഡൽഹിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ
തെര. കമ്മീഷനെ പരിഹസിച്ച് ചിദംബരം: ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി മോദി തീരുമാനിക്കും
റെക്സ് ടില്ലേഴ്സണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും
കെപിസിസി ഭാരവാഹി പട്ടിക: ഹൈക്കമാൻഡിനെ വെല്ലിവിളിക്കുന്നുവെന്ന പ്രചരണം തെറ്റെന്ന് ഹസൻ
ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ സമ്മർദമില്ലെന്ന് എ.വി. ജോർജ്
ഹഫീസിന്‍റെ ബൗളിംഗ് ആക്ഷനിൽ വീണ്ടും സംശയം
സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു
സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റി
കെപിസിസി ഭാരവാഹി പട്ടിക: ഹൈക്കമാൻഡിനെയും വെല്ലുവിളിച്ച് ഗ്രൂപ്പുകൾ
സോളാർ: സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് സുരേന്ദ്രൻ
നാദാപുരത്ത് സിപിഎം പ്രവർത്തകന്‍റെ ഓട്ടോ കത്തിച്ചു
ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം: പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു
ബിജെപിയെ ശ്രീരാമൻ ശിക്ഷിക്കും: ലാലു
കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി
പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനു വാഹനാപകടത്തിൽ പരിക്ക്
സോളാർ: നിയമോപദേശത്തിൽ അസ്വാഭാവികതയില്ലെന്ന് കാനം
സ്വർണ വിലയിൽ മാറ്റമില്ല
ബിജെപിയെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കും: എം.എ. ബേബി
സെൻകുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു
മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ല: സുധീരൻ
പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രത്തിൽ
ഹിമാചൽപ്രദേശിൽ പാലം തകർന്ന് ആറ് പേർക്ക് പരിക്ക്
തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട
നാ​ഗ​പ​ട്ട​ണ​ത്ത് കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു
എ​ഴു​ത്തു​കാ​ര​ൻ തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
യു​എ​സു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം; ഓ​സ്ട്രേ​ലി​യ​യോ​ട് ഉ​ത്ത​ര​കൊ​റി​യ
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം പാ​ല​ക്കാ​ടി​ന്
മ​ലി​നീ​ക​ര​ണം ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​താ​യി പ​ഠ​നം
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഇ​ന്ന് തുടക്കം
ത​മി​ഴ്നാ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ സ്ഫോ​ട​നം: ക​ണ്ണീ​രോ​ർ​മ​യാ​യി സ​ഞ്ജ​ന
ബി​ഹാ​റി​ൽ വീ​ട്ടി​ൽ ക​ത​കി​ൽ​മു​ട്ടാ​തെ പ്ര​വേ​ശി​ച്ച​യാ​ൾ​ക്ക് പ്രാ​കൃ​ത​ശി​ക്ഷ
അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റി
ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റിലിന് പ​ക​രം ഇ​ഷ് സോ​ദി
നവി മുംബൈ വിമാനത്താവള നിര്‍മാണ കരാര്‍ ജിവികെ കമ്പനിക്ക്
പാ​ക് ഭീ​ക​ര​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.