സ്വർണ വിലയിൽ മാറ്റമില്ല
Monday, January 22, 2018 12:01 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,280 രൂപയിലും ഗ്രാമിന് 2,85 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.