സ്വർണ വില കുറഞ്ഞു
Thursday, January 18, 2018 11:40 AM IST
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ദിവസങ്ങൾക്ക് ശേഷമാണ് വില കുറയുന്നത്. കഴിഞ്ഞ രണ്ടു ദിവസവും വില വർധിച്ചിരുന്നു. 22,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.