തോമസ് ചാണ്ടിക്കെതിരായ ആരോപണം: അന്വേഷണത്തിന് ശേഷം അഭിപ്രായം പറയാമെന്ന് ജി.സുധാകരൻ
Saturday, September 23, 2017 8:59 AM IST
ആലപ്പു: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന ആരോപണം സർക്കാർ അന്വേഷിക്കുകയാണെന്നും ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനത്തിനില്ലെന്നും ജി.സുധാകരൻ എംഎൽഎ. അന്വേഷണം പലരീതിയിലും നടക്കുന്നുണ്ട്. അന്വേഷണത്തിനു ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.