Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഫാ.ടോം സലേഷ്യൻ സഭാ ആസ്ഥാനത്ത്; പുതിയ ചിത്രം പുറത്ത് വന്നു
Wednesday, September 13, 2017 1:06 PM IST
Click here for detailed news of all items Print this Page
 
 
റോം: യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്. ഫാ.ടോം സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖർ അദ്ദേഹത്തെ സന്ദർശിക്കാനെത്തി. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സയും തേടിയിട്ടുണ്ട്.

സഭാ ആസ്ഥാനത്ത് തുടരുന്ന ഫാ.ടോമിന്‍റെ പുതിയ ചിത്രങ്ങളും പുറത്തുവന്നു. സലേഷ്യൻ സഭയിലെ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫാ.ടോം ഇന്ന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഭീകരരുടെ പിടിയിൽ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റിൽ എത്തിയത്. മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് പോവുകയായിരുന്നു. റോമിൽ സലേഷ്യൻ സഭാ ആസ്ഥാനത്ത് അദ്ദേഹം തുടരുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

പ​തി​നെ​ട്ടു മാ​സം നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കും ശേഷമാണ് പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി​യും സ​ലേഷ്യൻ സ​ന്യാ​സ സ​ഭാം​ഗ​വു​മാ​യ ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാധ്യമായത്. അന്പത്തിയേഴുകാരനായ ഫാ. ടോമിന് ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യേ​ക്കും.


RELATED NEWS
ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് കേന്ദ്രം
ഫാ.ടോമിന്‍റെ മോചനം: അറേബ്യൻ വികാരിയാത്ത് കൃതജ്ഞത അറിയിച്ചു
ഫാ.ടോമിന്‍റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്‍റെ ഇടപെടൽ
ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മൊ​റോ​ക്കൊ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കും​തി​ര​ക്കും; 15 പേ​ർ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സിന്‍റെ വ്യാ​ജ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക
ബം​ഗ​ളൂ​രു വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റി
കാ​ഷ്മീ​രി​ൽ മൂ​ന്നു തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റിൽ
ഇ​ന്ദി​ര ധീ​ര​ മ​തേ​ത​ര​വാ​ദി​: സോ​ണി​യ ഗാ​ന്ധി
കു​വൈ​ത്ത് പ്ര​വാ​സി​ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​ന്നു
തി​രു​വ​ന​ന്ത​പു​രത്ത് സംഘർഷം; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു
മ​ക​ളു​ടെ പേ​രി​ൽ പ​ത്രം വേ​ണ്ട: ഗൗ​രി ല​ങ്കേ​ഷി​ന്‍റെ അ​മ്മ കോ​ട​തി​യി​ൽ
പ്ര​ച​ണ്ഡ​യു​ടെ ഏ​ക​മ​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
ഗോ​വ​ൻ ഗോ​ൾ മ​ഴ​യി​ൽ ചൈ​ന്നൈ​യി​ൻ മു​ങ്ങി
റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​യാകു​മെ​ന്ന് എ​ൻ​സി​പി
സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി തെ​റ്റെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
ബ​ൻ​സാ​ലി​യു​ടെ ത​ല​യെ​ടു​ത്താ​ൽ 10 കോ​ടി..! കൊ​ല​വി​ളിയുമായി ബി​ജെ​പി നേ​താ​വ്
ല​വ് ജി​ഹാ​ദി​നെ​തി​രാ​യ മേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്ക​ണം; രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ വിവാദത്തിൽ
ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് വി​ദേ​ശി മ​രി​ച്ചു
സ​ഞ്ജു​വി​ന്‍റെ ഒ​ന്നൊ​ന്നേ​മു​ക്കാ​ൽ സെ​ഞ്ചു​റി..! കേ​ര​ളം വി​ജ​യ തീ​ര​ത്ത്
ധ​വാ​ന് സെ​ഞ്ചു​റി ന​ഷ്ടം; ഇ​ന്ത്യ​ ഒ​ന്നി​ന് 171
പ​ത്മാ​വ​തി റി​ലീ​സ് തീ​യ​തി മാ​റ്റി, പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ടോ​ൾ ബൂ​ത്ത് ജീ​വ​ന​ക്കാ​രി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നു പ​രാ​തി
സ്ത്രീ​ക​ൾ പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ​ന്നു പ​ഠ​ന റി​പ്പോ​ർ​ട്ട്
210 സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ൾ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി
സ​ഞ്ജു​വി​നു വീ​ണ്ടും സെ​ഞ്ചു​റി; കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ
ഹെ​റാ​ത്തി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്പ്; ഈ​ഡ​നി​ൽ ല​ങ്ക​യ്ക്കു ലീ​ഡ്
ഫോ​ണ്‍​കെ​ണി: ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ശ​ശീ​ന്ദ്ര​ന് അ​നു​കൂ​ല​മെ​ന്നു സൂ​ച​ന
ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും സം​ഘ​വും യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി
മാ​നു​ഷി ലോ​ക​സു​ന്ദ​രി​യാ​യ​ത് സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ വി​ജ​യ​മെ​ന്നു മ​ന്ത്രി
ത​നി​ക്കെ​തി​രെ ന​ട​ന്ന​ത് ക​രു​തി​ക്കൂ​ട്ടി​യു​ള്ള ആ​ക്ര​മ​ണ​മെ​ന്നു തി​രു​വ​ന​ന്ത​പു​രം മേ​യ​ർ
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​പ​ത്രം ചൊ​വ്വാ​ഴ്ച; ദി​ലീ​പ് എ​ട്ടാം പ്ര​തി
റ​യ​ലി​ന്‍റെ ക​ഷ്ട​കാ​ലം തു​ട​രു​ന്നു; വീ​ണ്ടും സ​മ​നി​ല​ക്കു​രു​ക്ക്
സി​പി​എം പ്ര​വ​ർ​ത്ത​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
റു​ബെ​ല്ല വി​രു​ദ്ധ പ്ര​ചാ​ര​ക​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​മെ​ന്നു സ​ർ​ക്കാ​ർ
എ​ന്താ​കു​മെ​ന്നു ക​ണ്ട​റി​യാം; ആ​ന​ത്ത​ല​വ​ട്ട​ത്തി​നു കാ​ന​ത്തി​ന്‍റെ മ​റു​പ​ടി
കെഎസ്ആര്‍ടിസിയി​ൽ മെ​ല്ലെ​പ്പോ​ക്ക് സ​മ​രം; യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ
സി​പി​എം-​സി​പി​ഐ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് പ്രകാശ് കാരാട്ട്
ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ന​യി​ൽ യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
സി​പി​ഐ ഒ​റ്റ​ക്കെ​ട്ട്, എ​ൽ​ഡി​എ​ഫി​ൽ വി​ള്ള​ലി​ല്ല; നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കാ​നം
റാ​ഖ​യി​ൽ​നി​ന്നു ഐ​എ​സ് ഭീ​ക​ര​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഖ്യ​സേ​ന സ​ഹാ​യം ന​ൽ​കി
മു​സ്‌ലിം​വി​രു​ദ്ധ വി​ദ്വേ​ഷ വീ​ഡി​യോ പ്ര​ചാ​ര​ണം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് ത​ല​പ്പ​ത്തേ​ക്ക്
സി​പി​ഐ-​സി​പി​എം ത​ർ​ക്കം സ​ർ​ക്കാ​രി​നെ ബാ​ധി​ച്ചി​ട്ടി​ല്ല: കെ.​കെ.​ശൈ​ല​ജ
സ്പെ​യി​നി​ലെ അ​റ്റോ​ർ​ണി ജ​ന​റ​ൽ അ​ന്ത​രി​ച്ചു
നേപ്പാളിലേക്ക് റെയിൽ പാത: സാധ്യതാപഠനം ആരംഭിച്ചതായി ചൈന
ജപ്പാനില്‍ യുഎസ് യുദ്ധക്കപ്പല്‍ ടഗ് ബോട്ടില്‍ ഇടിച്ചു
ശ്രീലങ്കയില്‍ വംശീയ കലാപം;19 പേര്‍ പിടിയില്‍
ഈജിപ്ത് ഗാസ അതിര്‍ത്തി തുറന്നു
എസി/ഡിസി ബാന്‍ഡ് ഗിറ്റാറിസ്റ്റ് മാല്‍ക്കം യംഗ് അന്തരിച്ചു
പഞ്ചാബില്‍ പാക് അതിര്‍ത്തിയില്‍ വന്‍ ലഹരിമരുന്ന് വേട്ട
മേ​യ​റെ മ​ർ​ദി​ച്ച ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ക്കേ​സ്
സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.