വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: അഞ്ചു പേർ ആശുപത്രിയിൽ
Monday, October 23, 2017 12:05 PM IST
തൊടുപുഴ: തൊടുപുഴ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചു പേരെ തൊടുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
RELATED NEWS