അ​ലൈ​ൻ​മെ​ന്‍റ് എ​ന്താ​യാ​ലും ഗെ​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, November 8, 2017 5:44 PM IST
കൊ​ച്ചി: അ​ലൈ​ൻ​മെ​ന്‍റ് എ​ന്താ​യാ​ലും ഗെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ഗെ​യി​ൽ പോ​ലെ പൊ​തു​ന​ൻ​മ​യ്ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ കു​റ​ച്ചു​പേ​ർ ബു​ദ്ധി​മു​ട്ടു സ​ഹി​ച്ചേ പ​റ്റൂ. പൊ​തു-​വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ങ്ങ​ൾ തു​ല​നം ചെ​യ്യു​ന്പോ​ൾ പൊ​തു ആ​വ​ശ്യ​ത്തി​നു ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം. ഗെ​യി​ലി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ ഉ​ത്ത​ര​വു​ക​ളും നീ​ക്കം ചെ​യ്യു​ന്നു​വെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി- മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം തു​ട​രാ​നാ​ണ് ത​ങ്ങ​ൾ​ക്കു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നാ​ണ് ഗെ​യി​ൽ മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​ല​പാ​ട്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെ​ന്േ‍​റാ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഗെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
RELATED NEWS