ശ്രീനഗറിൽ നേരിയ ഭൂചലനം
Saturday, September 23, 2017 5:45 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു. ആളപായമില്ല. ബാരാമുള്ള ജില്ലയിലെ സാംബൽ ആണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.