ദീ​പി​ക-​ഐ​ഐ​ടി കാ​ണ്‍​പു​ർ ടെക്‌കൃ​തി പ​രീ​ക്ഷ 15ന്
Thursday, October 12, 2017 2:21 PM IST
കോ​ട്ട​യം: ദീ​പി​ക​യും ഐ​ഐ​ടി കാ​ണ്‍​പു​രും ചേ​ർ​ന്നു ന​ട​ത്തു​ന്ന ടെ​ക്‌കൃ​തി-2018 പ​രീ​ക്ഷ 15ന് ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ 3.30 വ​രെ താ​ഴെ പ​റ​യു​ന്ന സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഡി പ്രൂ​ഫ് സ​ഹി​തം 1.30ന് ​ഹാ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

സെ​ന്‍റ​റു​ക​ൾ:

1. കോ​യ​ന്പ​ത്തൂ​ർ: അ​ൽ​വെ​ർ​ണി​യ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​യ​ന്പ​ത്തൂ​ർ
2. ക​ണ്ണൂ​ർ: ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, പ​ള്ളി​ക്കു​ന്ന് പി.​ഒ. ക​ണ്ണൂ​ർ.
3. കോ​ട്ട​യം: കെ.​ഇ. ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, മാ​ന്നാ​നം.
ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, ക​ള​ക്ട​റേ​റ്റ് പി.​ഒ. കോ​ട്ട​യം
4. കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, ആ​ന​ക്ക​ല്ല്, കാ​ഞ്ഞി​ര​പ്പ​ള്ളി.
5. തൃ​ശൂ​ർ: ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, പാ​ട്ടു​രാ​ക്ക​ൽ, തൃ​ശൂ​ർ

ഹാ​ൾ ടി​ക്ക​റ്റ് പ​രീ​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ മു​ന്പു മു​ത​ൽ അ​ത​തു സെ​ന്‍റ​റു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.deepika.com/tosc സന്ദർശിക്കുക.
ഫോ​ണ്‍: 93490 70503, 93871 03415.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.