യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
Sunday, October 22, 2017 9:49 PM IST
ല​​ക്നോ: യു​​പി​​യി​​ലെ ല​​ഖിം​​പു​​ർ ഖേ​​രി ജി​​ല്ല​​യി​​ൽ ബി​​ജെ​​പി ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​നെ അ​​ജ്ഞാ​​ത​​ർ വെ​​ടി​​വ​​ച്ചു കൊല്ലപ്പെടുത്തി. മ​​ജാ​​ര ഈ​​സ്റ്റ് ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബ​​ൽ​​റാം ശ്രീ​​വാ​​സ്ത​​വ(55) ആ​​ണു ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്. മു​​ൻ​​വൈ​​രാ​​ഗ്യ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു നി​​ഗ​​മ​​നം. ‍

യു​​പി​​യി​​ലെ ഘാ​​സി​​പ്പു​​ർ ജി​​ല്ല​​യി​​ൽ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ രാ​​ജേ​​ഷ് മി​​ശ്ര കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​ഴു പേ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
RELATED NEWS