കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുൾ
Tuesday, December 12, 2017 1:58 AM IST
കൊച്ചി: ജിഷവധക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി അമീറുൾ ഇസ്‌ലാം.

കോടതി പരാമർശം കേട്ട ശേഷം, പുറത്തേക്ക് എത്തിക്കുന്നതിനിടെയാണ് അമീറുൾ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

രണ്ടാമത് ഒരു അന്വേഷണം കൂടി നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമീർ പറഞ്ഞു. ഇയാളെ കാക്കനാട്ടെ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.