ശശികലയ്ക്ക് കണ്ണന്താനത്തിന്‍റെ മറുപടി
Wednesday, September 13, 2017 1:34 AM IST
കോ​ട്ട​യം: കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യാ​ൽ എ​തി​ർ​ക്കു​മെ​ന്ന ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ലയുടെ വാക്കുകൾക്ക് കണ്ണന്താനത്തിന്‍റെ മറുപടി. താൻ എല്ലാവർക്കുമൊപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താൻ പള്ളിയിലും അമ്പലത്തിലും താൻ ഒരുപോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.