തോമസ് ചാണ്ടി വിഷയത്തിൽ പിണറായിയെ കുത്തി വി.എസ്
Saturday, September 23, 2017 10:44 AM IST
തിരുവന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ- ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. തോമസ് ചാണ്ടിയെ ഒപ്പം കൊണ്ടുനടക്കുന്നത് ഭൂഷണമായാണ് ചില പ്രമാണിമാർ കാണുന്നതെന്നായിരുന്നു വി.എസിന്‍റെ വാക്കുകൾ.

തോമസ് ചാണ്ടി വിഷയത്തിൽ ഇതാദ്യമാണ് വി.എസ് പ്രതികരണം നടത്തിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.