തോമസ് ചാണ്ടി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് എ.കെ.ശശീന്ദ്രൻ
Tuesday, November 14, 2017 10:41 AM IST
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ച ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുൻമന്ത്രിയും എൻസിപി നേതാവുമായ എ.കെ.ശശീന്ദൻ. വാർത്തകളിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞതിൽ കൂടുതലൊന്നും ഈ വിഷയത്തിൽ തനിക്കറിയില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
RELATED NEWS