ശുഹൈബ് വധം: അഞ്ച് പേർ കൂടി പിടിയിൽ
Saturday, February 24, 2018 11:37 AM IST
മ​ട്ട​ന്നൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി(29)നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അദ്ദേഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം മ​ട്ട​ന്നൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എ​സ്പി.

ക​ർ​ണാ​ട​ക​ത്തി​ലെ വീ​രാ​ജ്പേ​ട്ട​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മൂ​ന്നു​പേ​രെ​യും മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും എ​സ്പി പ​റ​ഞ്ഞു. മ​റ്റു ര​ണ്ടു​പേ​ർ ഗൂ​ഢാ​ലോ​ച​ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.

പ്ര​തി​ക​ൾ​ക്കാ​യി ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി റെ​യ്ഡ് ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം, ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ, മ​ട്ട​ന്നൂ​ർ സി​ഐ എ.​വി. ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ആ​യു​ധ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ​താ​യി ജി. ​ശി​വ​വി​ക്രം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും മൂ​ന്നു​പേ​ർ​ക്കാ​ണ് പ​ങ്കു​ള്ള​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വി​ട്ടു​കി​ട്ടു​ന്ന​തി​നു പോ​ലീ​സ് ഇ​ന്നു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ എം.​പി. ആ​കാ​ശ് (24), മു​ട​ക്കോ​ഴി മ​ല​യ്ക്ക് സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ രാ​ജ് (24) എ​ന്നി​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ജോ​ണാ​ണ് മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ്ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്.

കേ​സി​ൽ പ​ത്തി​ല​ധി​കം സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ള്ള​തി​നാ​ൽ പി​ടി​യി​ലാ​കാ​നു​ള്ള മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സാ​ക്ഷി​ക​ളാ​യ റി​യാ​സും നൗ​ഷാ​ദും വെള്ളിയാഴ്ച ജ​യി​ലി​ൽ വ​ച്ചു ന​ട​ന്ന പ​രേ​ഡി​ൽ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തേതു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ഇ​തി​നി​ടെ നി​ര​വ​ധി പേ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു ചോ​ദ്യം ചെ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 12ന് ​രാ​ത്രിയാണ് എ​ട​യ​ന്നൂ​ർ തെ​രൂ​രി​ൽ ത​ട്ടു​ക​ട​യി​ൽ ചാ​യ കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ശുഹൈബിനെ​ കാ​റി​ലെ​ത്തി​യ സം​ഘം വെട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾക്കും വെട്ടേറ്റു. ബോംബെറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു സംഘം ശുഹൈബിനെ ആക്രമിച്ചത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.