തൃശൂരിൽ ആളുകൾക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി: 20 പേർക്ക് പരിക്ക്
Tuesday, September 12, 2017 9:32 PM IST
തൃശൂർ: ആമ്പല്ലൂരിൽ ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.