വി​ഴി​ഞ്ഞം പദ്ധതി: നാലു ക​ന്പ​നി​ക​ൾ​ക്കുകൂ​ടി നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
വി​ഴി​ഞ്ഞം പദ്ധതി: നാലു ക​ന്പ​നി​ക​ൾ​ക്കുകൂ​ടി നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Tuesday, April 24, 2018 1:23 AM IST
കൊ​​​ച്ചി: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ടെ​​​ൻ​​​ഡ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​റ്റു നാ​​​ലു ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു കൂ​​​ടി നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​വ​​​ർ പ​​​ത്ത് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണമെ​​​ന്ന ു സി​​​റ്റിം​​​ഗി​​​ൽ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.

അ​​​ഞ്ച് ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് ടെ​​​ൻ​​​ഡ​​​റി​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ച്ച​​​ശേ​​​ഷം അ​​​ദാ​​​നി ഗ്രൂ​​​പ്പ് മാ​​​ത്ര​​​മാ​​​ണ് തു​​​ട​​​ർ​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​റ്റു ക​​​ന്പ​​​നി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നൊ​​​ഴി​​​വാ​​​കാ​​​ൻ എ​​​ന്തെ​​​ങ്കി​​​ലും ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന ക​​​മ്മീ​​​ഷ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ തീ​​​രു​​​മാ​​​നം. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​ദാ​​​നി പോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് എ​​​സി​​ഇ ​ഇ​​​സ​​​ഡ് ലി​​​മി​​​റ്റ​​​ഡ്, കോ​​​ണ്‍​കാ​​​സ്റ്റ് ​ഹ്യൂ​​​ണ്ടാ​​​യ് ക​​​ണ്‍​സോ​​​ർ​​​ഷ്യം, എ​​​സ്സാ​​​ർ പോ​​​ർ​​​ട്സ് ലി​​​മി​​​റ്റ​​​ഡ്, ഗാ​​​മോ​​​ണ്‍ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച്ച​​​ർ പ്രോ​​​ജ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡ്, എ​​​സ്ആ​​​ർ​​​ഇ​​​ഐ ഇ​​​ൻ​​​ഫ്ര ആ​​​ൻ​​​ഡ് ഒ​​​എ​​​ച്ച്എ​​​ൽ സ്പെ​​​യി​​​ൻ ക​​​ണ്‍​സോ​​​ർ​​​ഷ്യം എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് യോ​​​ഗ്യ​​​താ​​​പ​​​ത്രം ന​​​ൽ​​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.