വരാപ്പുഴ കസ്റ്റഡി മരണം: തിരിച്ചറിയൽ പരേഡ് ഇന്നു നടന്നേക്കും
Monday, April 23, 2018 2:16 AM IST
കൊ​ച്ചി: പ്ര​​തി​​ക​​ളു​​ടെ തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡി​​നു​ള്ള അ​​നു​​മ​​തി ഇ​​ന്നു കോ​​ട​​തി​​യി​​ൽ​​നി​​ന്നു ല​​ഭി​​ച്ചേ​ക്കും. ആ​​ർ​​ടി​​എ​​ഫ് അം​​ഗ​​ങ്ങ​​ളു​​ടെ തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡ് കാ​​ക്ക​​നാ​​ട് ജി​​ല്ലാ ജ​​യി​​ലി​​ൽ​ത്ത​​ന്നെ ന​​ട​​ക്കും. ശ്രീ​​ജി​​ത്തി​​ന്‍റെ ഭാ​​ര്യ, മാ​​താ​​പി​​താ​​ക്ക​​ൾ, മ​​റ്റു ബ​​ന്ധു​​ക്ക​​ൾ എ​​ന്നി​​വ​​രെ കൂ​​ടാ​​തെ സ​​മീ​​പ​​വാ​​സി​​ക​​ളും പ​​ങ്കെ​​ടു​​ക്കും. എ​​സ്ഐ ജി.​​എ​​സ്. ദീ​​പ​​ക്കി​​നു തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡ് ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണു വി​​വ​​രം. തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡി​​നു​ശേ​​ഷം പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങാ​​നാ​​ണു തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.